Mumbai indians choice for super over was failure | Oneindia Malayalam

2020-09-29 341

Mumbai indians choice for super over was failure
ഹര്‍ദിക്കിന് നല്ല ഷോട്ടുകള്‍ കളിക്കാനുമായില്ല. 15 റണ്‍സെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മാറി മറിയുമായിരുന്ന മത്സരമാണ് മുംബൈ തോറ്റത്. പൊള്ളാര്‍ഡും പാണ്ഡ്യയും രോഹിത്തും ക്രീസിലെത്തിയിട്ടും ഏഴ് റണ്‍സ് മാത്രമാണ് മുംബൈക്ക് അടിച്ചെടുക്കാനായത്.


IPL 2020, mumbai indians, RCB, rohit sharma, virat kohli